ജമാഅത്തെ ഇസ് ലാമി പ്രവർത്തക കൺവെൻഷൻ

ജമാഅത്തെ ഇസ്‌ലാമി പ്രവർത്തക കൺവെൻഷൻ ചേന്ദമംഗലൂർ: ജമാഅത്തെ ഇസ്‌ലാമി ചേന്ദമംഗലൂർ, കൊടിയത്തൂർ സംയുക്ത ഏരിയ പ്രവർത്തക കൺവെൻഷൻ ഇസ്‌ലാഹിയ ഓഡിറ്റോറിയത്തിൽ നടന്നു. ജമാഅത്തെ ഇസ്‌ലാമി അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, സംസ്ഥാന കൂടിയാലോചന സമിതി അംഗം സി. ദാവൂദ്, ജില്ല പ്രസിഡൻറ് വി.പി. ബഷീർ, മീഡിയവൺ ചാനൽ സി.ഇ.ഒ മജീദ്, കെ.ടി. അബ്ദുൽ ഹമീദ്, എസ്. ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു.