ജി.ഐ.ഒ ഏരിയാ ഭാരവാഹികളെ തെരഞ്ഞെടുത്തു

പാലക്കാട്: ജി.ഐ.ഒ പാലക്കാട് ഇസ്ലാമിയ കോളേജ് ഏരിയയിൽ 2017-19 കാലയളവിലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.പ്രസിഡണ്ടായി  ആദില ഷെറിനെയും സെക്രട്ടറി സ്ഥാനത്തേക്ക് വഫ ഷബ് ല സലീമിനെയും തെരഞ്ഞെടുത്തു. ഹാജറ, അജീസ എന്നിവരെ യഥാക്രമം വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി  എന്നീ സ്ഥാനങ്ങളിലേക്കും അൻസിയ അബ്ദുൽ ഗഫൂറിനെ കോർഡിനേറ്ററായും സമിതിയംഗങ്ങളായി അയിഷ ,സഹ് ല  എന്നിവരെയും തെരഞ്ഞെടുത്തു.