ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍; കോഴിക്കോട് ജില്ലാ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട് : ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പഠിതാക്കള്‍ക്കായി നടത്തിയ ജില്ലാതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവരില്‍ 97 ശതമാനം ആളുകളും വിജയികളായി. പ്രിലിമിനറി, സെക്കന്ററി തലങ്ങളിലായി ഏഴ് പരീക്ഷകളാണ് നടന്നത്.
റാങ്ക് ജേതാക്കള്‍ : 
പ്രിലിമിനറി ഒന്നാം വര്‍ഷം:  1. ശമീമ.കെ.വി.എ  (ചെറുകാരി)
2. ഷാഹിന അബ്ദുറഹ്മാന്‍, 3. സാജിദ. എം (ഇരുവരും ദിശ എടച്ചേരി, നാദാപുരം).
പ്രിലിമിനറി രണ്ടാം വര്‍ഷം: 1. ഹെന്ന ഷാരിക് (ചേന്ദമംഗല്ലൂര്‍) 2. അബ്ദുറഹ്മാന്‍.ടി 
(മുയിപ്പോത്ത്)  3. സൈദ് ഹൈദ്രോസ് (ശാന്തി വടകര) 
പ്രിലിമിനറി മൂന്നാം വര്‍ഷം : 1. സഫീറ, 2. ലുബ്‌ന.എം (ഇരുവരും പാലേരി ടൗണ്‍), 
3. സഫിയാബി (ടണഠ ഫറോക്ക്)
പ്രിലിമിനറി നാലാം വര്‍ഷം: 1. ഫരീദ സലാം (ഹിറാ സെന്റര്‍, കോഴിക്കോട്), 
2. ത്വാഹിറ.വി (ഹിറാ കുറ്റിക്കാട്ടൂര്‍), 3. സനറ.പി.പി (ഹിറാ സെന്റര്‍, കോഴിക്കോട്)
സെക്കന്ററി ഒന്നാം വര്‍ഷം : 1. റൈഹാനത്ത്.വി.പി (ശിവപുരം) 2. അഫ്‌നീദ.വി 
3. ആയിശാബി.പി.പി (ഇരുവരും എന്‍.ഐ.എം, നടക്കാവ്)
സെക്കന്ററി രണ്ടാം വര്‍ഷം : 1.സമീറ മുഹമ്മദ് സ്വാലിഹ് (പാറക്കടവ്) 2. സുലയ്യ.പി (മാവൂര്‍), 
3. ഫാത്വിമ.എ.കെ (കൊടുവള്ളി)
സെക്കന്ററി മൂന്നാം വര്‍ഷം : 1. ശമീമ വഹീദ്, (മഠത്തില്‍), 2. ബുഷ്‌റ.കെ.വി. (കോവൂര്‍), 
3. അബ്ദുല്ല.വി.കെ (ഹിറ, പയ്യോളി)

മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഏരിയാ കോഡിനേറ്റര്‍മാരുമായി ബന്ധപ്പെടണമെന്നും,  റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ സംഗമത്തില്‍ വെച്ച് വിതരണം ചെയ്യുമെന്നും ജില്ലാ  കോഡിനേറ്റര്‍ ടി.എം.ശരീഫ് മൗലവി അറിയിച്ചു.