അല്ലാഹുവിന്റെ കൂട്ടുകാരാവുക: സോളിഡാരിറ്റി പ്രാദേശിക കാമ്പയിൻ

അല്ലാഹുവിന്റെ കുട്ടുകാരാവുക; സോളിഡാരിറ്റി സംസ്ഥാന കാമ്പയിന്‍ ആഗസ്ത് 25 മുതല്‍ സെപ്തംബര്‍ 10 വരെ നടക്കും. പ്രാദേശിക തലങ്ങളില്‍ യൂത്ത് മീറ്റ്, അറഫാ നോമ്പ്, ഖുര്‍ആന്‍ പഠനം, സുഹൃദ് സംഗമം കാമ്പയിന്റെ ഭാഗമായി നടക്കും.