‘കാ​ലം സാ​ക്ഷി, മ​നു​ഷ്യ​ൻ ന​ഷ്​​ട​ത്തി​ലാ​ണ്; ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കൊ​രു യാ​ത്ര’ കാമ്പയിൽ ഉല്ഘാടനം ചെയ്തു

കൊ​ച്ചി: ‘കാ​ലം സാ​ക്ഷി, മ​നു​ഷ്യ​ൻ ന​ഷ്​​ട​ത്തി​ലാ​ണ്; ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കൊ​രു യാ​ത്ര’ പ്ര​മേ​യ​ത്തി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി ആ​രം​ഭി​ക്കു​ന്ന കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ചു.   മ​ത​ങ്ങ​ളു​ടെ പേ​രി​ൽ ന​ട​ക്കു​ന്ന കു​ഴ​പ്പ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ സ​ങ്കു​ചി​ത രാ​ഷ്​​ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ദ​ലി​ത് സ​ഹോ​ദ​ര​ങ്ങ​ൾ ചു​െ​ട്ട​രി​ക്ക​പ്പെ​ടു​ക​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​ണ്. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ക​ലാ​പ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ച് ചേ​രി​തി​രി​വു​ണ്ടാ​ക്കി അ​ത് വോ​ട്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ജാ​തി-​മ​ത ഭേ​ദ​മ​േ​ന്യ ഇ​ത് എ​ല്ലാ​വ​രു​ടെ​യും വേ​ദ​ന​യാ​ണ്. വ​രും ത​ല​മു​റ​യു​ടെ ര​ക്ഷ​ക്കാ​യി, മ​തി​ൽ​ക്കെ​ട്ടു​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​ഞ്ഞ് പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യ​ണം. വേ​ർ​തി​രി​വു​ക‍ളു​മാ​യി ആ​രു​വ​ന്നാ​ലും സാ​ധ്യ​മാ​കി​ല്ലെ​ന്ന് പ​റ​യാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന​സ്സു​ക​ളെ പ​ര​സ്പ​രം ചേ​ർ​ത്തു​െ​വ​ച്ചു​ള്ള സാ​ഹോ​ദ​ര്യ​മാ​ണ് മ​ത​ങ്ങ​ൾ പ​ഠി​പ്പി​ച്ച​ത്. രാ​ജ്യ​ത്ത് നി​ർ​ഭ​യ​മാ​യി ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണം. വി​ശ്വാ​സി അ​യ​ൽ​വാ​സി​ക്ക് ന​ൽ​കേ​ണ്ട​ത് തീ​വ്ര​വാ​ദ​മ​ല്ല മ​റി​ച്ച് സ്നേ​ഹ​മാ​ണ്. ഒ​രു​മി​ച്ചു​നി​ന്ന് രാ​ജ്യ​ത്തി​​​െൻറ വേ​ദ​ന​ക​ൾ ച​ർ​ച്ച ചെ​യ്യു​ക​യും പ​രി​ഹാ​ര​ത്തി​ന് പ്ര​വ​ർ​ത്തി​ക്കു​ക​യു​മാ​ണ് ഇ​ന്നി​​​െൻറ ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.   ‘സ​ത്യ​ദീ​പം’ എ​ഡി​റ്റ​ർ ഫാ. ​പോ​ൾ തേ​ല​ക്കാ​ട്ട് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​പ​ര​​​​െൻറ ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള യാ​ത്ര ഇ​ന്നി​​​െൻറ ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ലം​ഘി​ക്ക​പ്പെ​ടു​ന്ന​തി​​​െൻറ വേ​ദ​ന​യി​ൽ​നി​ന്ന് രാ​ജ്യ​ത്ത്​ നി​ല​വി​ളി ഉ​യ​രു​ക​യാ​ണ്. പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തെ​പോ​കു​ന്ന സ​മൂ​ഹ​ത്തി​​​െൻറ നി​ല​വി​ളി​യാ​ണ​ത്. അ​തി​ല്ലാ​താ​ക്കാ​ൻ ക​ഴി​യ​ണം. ന​ല്ല വാ​ക്കു​ക​ൾ​കൊ​ണ്ട് മ​റ്റു​ള്ള​വ​രു​ടെ മ​ന​സ്സി​ലേ​ക്ക് പാ​ലം പ​ണി​യ​ണം. ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ് ഇ​വി​ടെ സ്വ​ർ​ഗം സൃ​ഷ്​​ടി​ക്കു​ക എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.  ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​സി​സ്​​റ്റ​ൻ​റ് അ​മീ​ർ ശൈ​ഖ് മു​ഹ​മ്മ​ദ് കാ​ര​ക്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.  വം​ശീ​യ​ത​യു​ടെ​യും ജാ​തീ​യ​ത​യു​ടെ​യും വേ​ർ​തി​രി​വ് വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ന​വി​ക​ത​യു​ടെ ഏ​ക​ത​യാ​ണ് ആ​വ​ശ്യ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​സി​സ്​​റ്റ​ൻ​റ് അ​മീ​ർ വി.​ടി. അ​ബ്​​ദു​ല്ല​​ക്കോ​യ ത​ങ്ങ​ൾ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ് എ. ​റ​ഹ്​​മ​ത്തു​ന്നി​സ, സോ​ളി​ഡാ​രി​റ്റി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് എ​സ്.​എം. സൈ​നു​ദ്ദീ​ൻ, എ​സ്.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് സി.​ടി. സു​ഹൈ​ബ്, ജി.​ഐ.​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് അ​ഫീ​ദ അ​ഹ്​​മ​ദ്, ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​സ്ഥാ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​എ. യൂ​സു​ഫ് ഉ​മ​രി, അ​ബ്​​ദു​ൽ ഹ​ക്കീം ന​ദ്​​വി, എ​റ​ണാ​കു​ളം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. സ​ലീം എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൗ​ല​വി ബ​ശീ​ർ മു​ഹ്​​യി​ദ്ദീ​ൻ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ബൂ​ബ​ക്ക​ർ ഫാ​റൂ​ഖി സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ താ​ജു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.