ഹിറാ സെന്റര്‍

hira center

കേരളത്തിലെ ഇസ്ലാമിക പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷത്തിന്റെ സാക്ഷ്ല്‍ക്കാരവും അവരുടെ വിയര്‍പ്പുതുള്ളികളുടെ സാക്ഷ്യപത്രവുമാണ് ' ഹിറാ സെന്റര്‍ '. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീര്‍ മൌലാനാ മുഹമ്മദ് സിറാജുല്‍ ഹസന്‍ സാഹിബ് 2000 ജൂണ്‍ 4ാം തീയതി ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹല്‍ഖാ അമീര്‍ പ്രഫ. കെ. എ. സിദ്ദീഖ് ഹസന്‍് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ വ്യക്തിത്വങ്ങള്‍ ഹിറാ സെന്ററിലെ വിവിധ കേന്ദ്രങ്ങളുടെ ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ചു.


ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍

1. ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഓഫീസ്
2. വനിതാ വിഭാഗം ഓഫീസ്
3. സോളിഡാരിറ്റി ഓഫീസ്
4. ജി. ഐ. ഒ. ഓഫീസ്
5. കേരള ഹജ്ജ് ഗ്രൂപ്പ്
6. ഐഡിയല്‍ റിലീഫ് വിംഗ്
7 എത്തിക്കല്‍ മെഡിക്കല്‍ ഫോറം
8. ജനസേവനം
9. പൊളിറ്റിക്കല്‍ സെല്‍
10. ആരാമം എഡിറ്റോറിയല്‍
11. മലര്‍വാടി ബാലസംഘം
13. തനിമ
14. ദഅ്വാ സെല്‍

15. കാലിക്കറ്റ് ചാരിറ്റബ്ള്‍ ട്രസ്‌റ് ഓഫീസ്
16. ഖുര്‍ആന്‍ സ്‌റഡിസെന്റര്‍
17. ലൈബ്രറി
18. മീഡിയാ സെല്‍
19. D4 Media
20. ഇന്റേണല്‍ ഓഡിറ്റ് ബ്യൂറോ
21. FDCA
22. INFEC
23. IAFIE
24. AIMS
25. ഡയലോഗ് സെന്റര്‍ കേരള

ഇവയ്ക്ക് പുറമെ ഒരു കോണ്‍ഫ്രന്‍സ് ഹാളും ഓഡിറ്റോറിയവും പ്രയര്‍ഹാളും നാസിമുകള്‍ക്കും ശൂറാംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും അതിഥികള്‍ക്കുമുള്ള താമസ സൌകര്യങ്ങളും സെന്ററിലുണ്ടണ്ട്.
വിലാസം:
ഹിറാ സെന്റര്‍
പി. ബി. നമ്പര്‍ 833
കോഴിക്കോട് 673004
ഫോണ്‍: 04952720752, 2722709, 2724881, 2721645
Email : hiracetnre@jihkerala.org
ഫാക്‌സ്: 04952724524