ഹൗസിംഗ് സ്‌കീം

ജമാഅത്തെ ഇസ്ലാമിയുടെ ജനസേവന രംഗത്തെ സുപ്രധാനമായൊരു കാല്‍വെപ്പാണ് ഹൌസിംഗ് സ്‌കീം. കേരളത്തിലെ ഓരോ ജില്ലകളിലും ഈ പദ്ധതിയിലൂടെ 60000 രൂപ മുതല്‍ ഒരു ലക്ഷവും അതിന്റെ മുകളിലും വിലവരുന്ന വിടുകള്‍ നിര്‍മ്മിച്ച് അര്‍ഹതയുള്ളവര്‍ക്ക് നല്‍കി വരുന്നു. ജമാഅത്ത് പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലും അവരുടെ പണവും അദ്ധ്വാനവും ചെലവഴിച്ചുമാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്.

 

വര്‍ഷം വീടുകള്‍
2000-01 30
2001-02 15
2002-03 16
2003-04 12
2004-05 10
2005-06 10
2006-07 20

 

സ്വന്തമായി ഭൂമി ഉള്ളവരും എന്നാല്‍ വീട് നിര്‍മ്മിക്കാന്‍ ശേഷിയില്ലാത്തവരുമായ അര്‍ഹരായ വ്യക്തികളെണ്ടെത്തിയാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.

വിലാസം:

ഹൌസിംഗ് സ്‌കീം,
ഹിറാ സെന്റര്‍,
പോസ്‌റ് ബോക്‌സ്: 833,
കോഴിക്കോട് 4,
ഫോണ്‍: 0495 2724881, 2721645.
E-mail: hiracetnre@asianetindia.com