സ്‌കോളര്‍ഷിപ്പ്


ഉന്നത വിദ്യാഭ്യാസ രംഗത്തെ സാമ്പത്തിക പ്രയാസമുള്ളവരും എന്നാല്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഒരു കൈ സഹായം നല്‍കാനുള്ള സംവിധാനമാണ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് സ്‌കീം. വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപയുടെ സ്‌കോളര്‍ഷിപ്പുകളും പലിശ രഹിത വായ്പകളും ഈ പദ്ധതിയിലൂടെ നല്‍കിവരുന്നു.

www.jihkeralascholarship.org