വിദ്യാഭ്യാസ സഹായ പദ്ധതിയുമായി 'എജുകാച്ച്'

D

പിന്നാക്ക കോളനികള്‍, ചേരികള്‍, ദരിദ്ര കുടുംബങ്ങള്‍, തീരദേശ-മലേയോര പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ എഡ്യൂസസപ്പോര്‍ട്ട് പ്രൊജക്ടിന്റെ ഭാഗമായി 'എജുകാച്ച്' എന്ന പരില്‍ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നു. പദ്ധതിയുമായി സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് 800 രൂപ നല്‍കി ഒരു വിദ്യാര്‍ഥിക്കുള്ള ബാഗ്, കുട, നോട്ട് ബുക്ക്, സ്‌റ്റേഷനറി എന്നിവയടങ്ങുന്നതായിരിക്കും കിറ്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.peoplesfoundation.org