അല്‍ജാമിഅ പ്രവേശന പരീക്ഷ മെയ് 3 ന്

Aljamia

എസ്.എസ്.എല്‍.സിക്ക് കഴിഞ്ഞ വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ക്ക് അല്‍ജാമിഅ അല്‍ ഇസ്ലാമിയ്യ ശാന്തപുരം 2016-17 അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന പരീക്ഷ അല്‍ജാമിഅ കാമ്പസില്‍ 2016 മെയ് മൂന്നിന് രാവിലെ 10 മണിക്ക് നടക്കും. അന്നേ ദിവസം രാജ്യത്തുടനീളമുള്ള 16 കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. കേരളത്തില്‍ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളുണ്ട്. പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ 9.30 ന് റിപ്പോര്‍ട്ട് ചെയ്യണം. എസ്എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റും, തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയുമായാണ് പരീക്ഷക്ക് എത്തിച്ചേരേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് http://aljamia.net/