അസ്ഹറുല്‍ ഉലൂം ആലുവ പ്രവേശനം

azhar
SSLC, +2 വിജയികള്‍ക്ക് ഉന്നത ഇസ്ലാമിക പഠനത്തിന് അവസരം. ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് 6 വര്‍ഷത്തെ ഇസ്ലാമിക പഠനത്തോടൊപ്പം പ്ലസ്ടുവും ഡിഗ്രിയും. (ബി.എ അറബിക്/ഇംഗ്ലീഷ്). പ്ലസ്ടു പാസായവര്‍ക്ക് ഡിഗ്രിയും പി.ജിയും. ബി.എ&എം.എ അറബിക് / ഇംഗ്ലീഷ് ഉള്‍ക്കൊള്ളുന്ന 5 വര്‍ഷത്തെ സമഗ്ര ഇസ്ലാമിക് കോഴ്‌സ്. ഇന്റര്‍വ്യൂ 2016 മെയ് 1,2 രാവിലെ 9 മണിക്ക്. ബന്ധപ്പെടേണ്ട നമ്പര്‍ 0484 2984064, 0484 2677794, 8281371467, 9400427270.Web Site: www.azharululoom.net