വാടനപ്പള്ളി ഇസ്ലാമിയ്യാ കോളേജ് അഡ്മിഷന്‍

thalikulam islamiya college

വാടനപ്പള്ളി ഓര്‍ഫനേജ് കമ്മറ്റിക്ക് കീഴിലെ വാടനപ്പള്ളി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിലേക്ക് വിവിധ കോഴ്‌സുകളിലേക്കുള്ള അറിയിപ്പുകള്‍ വന്നു.
* പ്ലസ്ടു: ഹുമാനിറ്റീസ് (ഓപണ്‍ പ്രൈവറ്റ്) കൊമേഴ്‌സ് (ഓപണ്‍ റെഗുലര്‍) & ഇസ്ലാമിക് ഹയര്‍ സെക്കന്ററി കോഴ്‌സ്
* ഡിഗ്രി: ബി.എ (അറബിക്, സോഷ്യോളജി)
* ബികോം
* ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡിസിഎ)
ആണ്‍കുട്ടികള്‍ക്ക് തളിക്കുളത്തും പെണ്‍കുട്ടികള്‍ക്ക് മന്നം പറവൂറും എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ക്ക് 6 വര്‍ഷത്തെയും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് മൂന്ന് വര്‍ഷത്തേയും ആണ് കോഴ്‌സുകള്‍. പെണ്‍കുട്ടികളുടെ മൂന്ന് വര്‍ഷ കോഴ്‌സ് ആലുവ ചാലക്കലായിരിക്കും.ആണ്‍ കുട്ടികള്‍ക്കുള്ള അഞ്ച് വര്‍ഷത്തെ ആര്‍ട്‌സ് ആന്റ് ഇസ്ലാമിക് കോഴ്‌സ് ആണ് കൊല്ലത്ത് ഉള്ളത്. വിവിധ സ്ഥാപനങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ തിയ്യതികള്‍:
പ്ലസ്ടു:
2016 ഏപ്രില്‍ 25 (തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള ജില്ലകളിലെ പെണ്‍കുട്ടികള്‍- 9946664752)
2016 ഏപ്രില്‍ 26 (എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ പെണ്‍കുട്ടികള്‍- 9946664752)
2016 ഏപ്രില്‍ 27 (എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ ആണ്‍കുട്ടികള്‍- 9495740965)
2016 ഏപ്രില്‍ 27 (ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ആണ്‍കുട്ടികള്‍- 9961372212)
ഡിഗ്രി:
2016 മെയ് 09 - ആണ്‍കുട്ടികള്‍
2016 മെയ് 10 - പെണ്‍കുട്ടികള്‍ 9447767066