District NewsThrissur

ജമാഅത്ത് നേതാക്കൾ അൻസിയുടെ വീട് സന്ദർശിച്ചു .

ന്യൂസിലാന്റിൽ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലിബാവയുടെ വീട് ജമാഅത്തെ ഇസ്‌ലാമി തൃശ്ശൂർ ജില്ലാ നേതൃത്വം സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു . ജില്ലാ പ്രസിഡന്റ് എം.എ. ആദം, സെക്രട്ടറി പി.എ. വാഹിദ്, പി.ആർ. സെക്രട്ടറി ഫസൽ കാതിക്കോട്, വനിതാ ജില്ലാ പ്രസിഡന്റ് ഖദീജാ റഹ്മാൻ, അസൂറാ അലി, ജില്ലാ സെക്രട്ടറി സൗദാസലാം,ഏരിയാ പ്രസിഡന്റ് ഇ.എ.മുഹമ്മദ് റഷീദ്,ഹുദാബി എന്നിവരുടെ സംഘമാണ് സന്ദർശനം നടത്തിയത്.

Comment here