ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേന്ദ്ര പ്രതിനിധി സഭയുടെ 2019-2023 കാലയളവിലേക്ക് മേഖല രഹിതമായി നടന്ന തിരഞ്ഞെടുപ്പില്‍ ചുവടെ പേരെഴുതിയവര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു .
1. നുസ്രത് അലി
2. സയ്യിദ് സാദത്തുല്ല ഹുസൈനി
3. മൗലാനാ സയ്യിദ് ജലാലുദ്ദീന്‍ ഉമരി
4. എഞ്ചിനീയര്‍ മുഹമ്മദ് സലീം
5. ടി.ആരിഫലി
6. മുഹമ്മദ് ഇഖ്ബാല്‍ മുല്ല
7. മൗലാനാ വലിയുല്ല സഈദി ഫലാഹി
8. ഡോ.മുഹമ്മദ് റഫ്അത്
9. മൗലാനാ മുഹമ്മദ് റഫീഖ് ഖാസിമി
10. അത്വിയ്യ സിദ്ദിഖ
11. ഡോ. ഹസന് റിസ
12. ഇജാസ് അഹ്മദ് അസ്ലം
13. മുഹമ്മദ് ജാഫര്‍
14. ഡോ. ഖാസിം റസൂല്‍ ഇല്യാസ്
15. മുഹമ്മദ് അഹ്മദ്
Comment here