രാഹുലിനെ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തോട് സംഘപരിവാറിനുള്ള പകപോക്കൽ
രാഹുൽ ഗാന്ധി : നടപടി ജനാധിപത്യത്തോടുള്ള പകപോക്കൽ – ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ നടപടി സംഘ്പരിവാറിന്റെ ജനാധിപത്യത്തോടുള്ള പക.