പി.വി. റഹ്മാബി ടീച്ചര്‍

സംസ്ഥാന ശൂറാംഗം; കേന്ദ്ര പ്രതിനിധിസഭാംഗം

ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാംഗം. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭാംഗമാണ്. ജമാഅത്തെ ഇസ്ലാമി വനിതാവകുപ്പിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പി.വി. ഹുസൈന്‍ മൗലവിയുടെയും പരേതയായ കെ.ടി. ജമീലയുടെയും മകളായി 1971 മെയ് 30 ന് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ ജനിച്ചു. വിദ്യാഭ്യാസം: എം.എ. ബി.എഡ്. ഭര്‍ത്താവ്: പരേതനായ മുത്തലിബ് മുഹിയുദ്ദീന്‍.