വനിതാ സംവരണ ബിൽ: ഒ.ബി.സി, മുസ്‌ലിം ഉപസംവരണം കൂടി നടപ്പിലാക്കണം- ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
ലോക്സഭ പാസാക്കിയ നിർദ്ദിഷ്ട വനിതാ സംവരണ ബിൽ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും എന്നാൽ അതിൽ ഒ.ബി.സി വിഭാഗങ്ങൾ, മുസ്‌ലിംകൾ എന്നിവർക്ക് ഉപസംവരണം ഏർപ്പെടുത്തണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റൻ്റ് അമീർ പ്രൊഫ സലിം.