വയനാട്: പത്ത് കോടിയുടെ പുനരധിവാസ പദ്ധതിയുമായി ജമാഅത്തെ ഇസ്‌ലാമി
കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ ദിവസങ്ങളിൽ വയനാട് നടന്നത്. ദുരന്തത്തിന്റെ വ്യാപ്‌തിയും ആഴവും ശരിയായി തിട്ടപ്പെടുത്താൻ ഇപ്പോഴും സാധിച്ചിട്ടില്ല. നിരവധി ആളുകൾക്ക് ജീവഹാനി സംഭവിക്കുകയും കെട്ടിട ങ്ങളും ഭവനങ്ങളും.