മൂസ മൗലവിയുടെ മരണത്തോടെ മികച്ച സംഘാടകനെയും ആഴമുള്ള പണ്ഡിതനെയുമാണ് നഷ്ടമായത്

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്‍റ് വി.എം മൂസ മൗലവിയുടെ മരണം അങ്ങേയറ്റം ദുഖകരമായ കാര്യമാണ്. മികച്ച സംഘാടകനെയും ആഴമുള്ള പണ്ഡിതനെയുമാണ് മൂസ മൗലവിയുടെ മരണത്തോടെ കേരളീയ സമൂഹത്തിന്, വിശിഷ്യ

Read More