Feeder OrganisationPeople's Foundation

പീപ്പിൾസ് ഫൗണ്ടേഷന് പുതിയ ഓഫിസ്

കോഴിക്കോട്: പീപ്പിൾസ് ഫൗണ്ടേഷന്റെ കോഴിക്കോട് അരയിടത്തുപാലത്തെ പുതിയ ഓഫിസ് ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. അരയിടത്തുപാലത്തെ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ നഴ്സിങ് അക്കാദമിക്ക് സമീപം പൊൻമുളിപറമ്പിലാണ് പുതിയ ഓഫിസ് പ്രവർത്തിക്കുന്നത്. പുതിയ അഡ്രസ്സ്: 29/1168 A, പൊൻമുളിപറമ്പ് , കോട്ടൂളി പോസ്റ്റ്, അരയിടത്തുപാലം, മാവൂർ റോഡ്, കോഴിക്കോട് 673016. ഫോൺ : 9846888700, website: www.peoplesfoundation.org , email: info@peoplesfoundation.org.
പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദ് അലി, സെക്രട്ടറി എം.അബ്ദുൽ മജീദ്, ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് എന്നിവർ സമീപം.

Comment here