ലോക പുസ്തക ദിനത്തില്‍ ഐ.പി.എച്ച് പുസ്തകങ്ങള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍; കിന്റൽ എഡിഷൻ വിടി അബ്ദുള്ള കോയ തങ്ങൾ പ്രകാശനം ചെയ്തു

കോഴിക്കോട്: ലോക പുസ്തക ദിനത്തില്‍ ഐ.പി.എച്ച് പുസ്തകങ്ങളുടെ ആമസോൺ കിന്റൽ എഡിഷൻ ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി വിടി അബ്ദുള്ള കോയ തങ്ങൾ പ്രകാശനം ചെയ്തു. മൗലാനാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനിലെ സൂറ

Read More