ലോക് ഡൗണിന്റെ മറവിലുള്ള വിദ്യാർഥി വേട്ട അവസാനിപ്പിക്കണം -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: ലോകം മുഴുവൻ കോവിഡിന്റെ മുന്നിൽ വിറങ്ങലിച്ചു നിൽക്കേ രാജ്യ തലസ്ഥാനത്ത് പോലിസും കേന്ദ്ര ആഭ്യന്തര വകുപ്പും വിദ്യാർഥികൾക്കെതിരെ നടത്തുന്ന പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി

Read More