ആരാധനാലയ നിർമാണം: സർക്കാർ നടപടി സ്വാഗതാർഹം -ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട് : സംസ്ഥാനത്ത് മതപരമായ ആവശ്യങ്ങൾക്കും ആരാധനക്കുമുള്ള കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാർഹമാണെന്ന് ജമാഅത്ത

Read More