State News

People’s Info – Information & Guidance Centre ഉദ്ഘാടനം

ട്രിവാന്‍ഡ്രം കൾച്ചറൽ സെന്റർ (TCC) കേന്ദ്രീകരിച്ച് ആരംഭിച്ച People’s Info – Information & Guidance Centre ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി മുജീബുറ്ഹമാന്‍ ഉദ്ഘാടനം ചെയ്യുന്നു.

Read More
Ameer Updates State News

ബാബരി: ആത്മനിന്ദയോടെയല്ല, അഭിമാനത്തോടെ ഓർക്കുക – പി. മുജീബുറഹ്മാന്‍

ബാബരി തകർത്തിടത്ത് നിർമിച്ച രാമ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടക്കുന്ന സന്ദർഭത്തിൽ ബാബരിയെ അഭിമാനത്തോടെ ഓർക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സോളിഡാരിറ്റി സ്റ്റേറ്റ് കൗൺസിൽ രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ച് സമുദായത്തെ ഞെക്കിഞെരുക്കാനുള്ള സംഘ്പരിവാർ ശ്രമങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ഇന്ത്യൻ മുസ്‌ലിങ്ങളുടെ അഭിമാനകരമായ അസ്ഥിത്വ പ്രയാണത്തിന് പ്രസ്ഥാനം നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരികമായും രാഷ്ട്രീയമായും മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന ആസൂത്രിത കടന്നാക്രമത്തെ എന്ത് […]

Read More
Ameer Updates State News

രാമക്ഷേത്ര പ്രതിഷ്ഠ: ഹിന്ദുത്വ രാഷ്ട്രീയത്തെ നോര്‍മലൈസ് ചെയ്യാനുള്ള ശ്രമം- പി മുജീബുറഹ്മാൻ

അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടത്തിയും അതിലേക്ക് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ക്ഷണിച്ചുകെണ്ടും തങ്ങളുടെ വിധ്വംസക ഹിന്ദുത്വ രാഷ്ട്രീയത്തെ സാധാരണവല്‍ക്കരിക്കാനുള്ള ശ്രമമാണ് സംഘ്പരിവാര്‍ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീര്‍ പി.മുജീബുറഹ്മാന്‍. സര്‍ക്കാര്‍ ചിലവില്‍ ആഘോഷപൂര്‍വം രാമക്ഷേത്ര പ്രതിഷ്ഠ നടത്തുന്നത് നീതീകരിക്കാനാവില്ല. ഇന്ത്യയുടെ ബഹുസ്വരതയെയാണ് ഇതിലൂടെ വെല്ലുവിളിക്കുന്നത്.   രാമക്ഷേത്രം മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരില്‍ നിര്‍മിക്കപ്പെട്ടതല്ല. സംഘ്പരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തില്‍ പണിതുയര്‍ത്തിയതാണ്. വിശ്വാസവുമായി ഇതിനെ കൂട്ടിക്കെട്ടാനാവില്ല. കേവലമൊരു ക്ഷേത്ര പ്രതിഷ്ഠയല്ല അയോധ്യയില്‍ നടക്കുന്നത്. അങ്ങനെ കരുതുന്നവര്‍ […]

Read More
State News

ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി ടി.കെ ഫാറൂഖിന്‍റെ നേതൃത്വത്തിലുള്ള സംഘം ചീഫ് സെക്രട്ടറി ഡോ വേണു വാസുദേവന്‍ ഐ.എ.എസ് , ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ.എ റഷീദ് എന്നിവരെ സന്ദര്‍ശിച്ചു.

ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി ടി.കെ ഫാറൂഖിന്‍റെ നേതൃത്വത്തിലുള്ള സംഘം ചീഫ് സെക്രട്ടറി ഡോ വേണു വാസുദേവന്‍ ഐ.എ.എസ് , ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ എ.എ റഷീദ് എന്നിവരെ സന്ദര്‍ശിച്ചു. ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അസിസ്റ്റന്‍റ് സെക്രട്ടറി സമദ് കുന്നക്കാവ്, സബ് സോണ്‍ സെക്രട്ടറി ബിനാസ് ടി.എ, എം മെഹബൂബ്, സക്കീര്‍ നേമം എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശനം നടത്തിയത്.

Read More
State News

ഇസ്‍ലാം സ്ത്രീക്ക് നൽകുന്നത് അടിമത്തമല്ല, സംരക്ഷണമാണ്: പി. മുജീബുറഹ്മാൻ

ഇസ്‍ലാം സ്ത്രീക്ക് അടിമത്തമല്ല മറിച്ച് പരിപൂർണമായ സംരക്ഷണമാണ് നൽകുന്നതെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള ഹൽഖ അമീർ പി. മുജീബുറഹ്മാൻ. ഇസ്‍ലാമിക പ്രമാണങ്ങളും ചരിത്രവും ലിംഗ നീതിയെക്കുറിച്ചാണ് പറയുന്നത്. തട്ടമിട്ടവരെയും കറുത്ത വസ്ത്രം ധരിക്കുന്നവരെയും ഭീകരവാദികളും അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുമായി ചിത്രീകരിക്കുന്നു. എന്നാൽ, അന്താരാഷ്ട സർവകലാശാലകളിൽ നിന്നടക്കം ഉന്നത വിദ്യാഭ്യാസം നേടുന്ന, രാജ്യത്തെ പ്രമുഖ കലാലയങ്ങളിൽ നിന്ന് പൗരത്വ പ്രക്ഷോഭമടക്കമുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മുസ്‍ലിം പെൺകുട്ടികളെല്ലാം തട്ടമിട്ട് കൊണ്ടുതന്നെയാണ് എല്ലാം സാധിച്ചെടുക്കുന്നത്. മത യാഥാസ്ഥിതികതക്കും പെണ്ണിനെ പൊന്ന് […]

Read More
State News

ഇസ്‍ലാമോഫോബിയ കാലത്ത് മുസ്‌ലിം പെൺകുട്ടികൾക്ക് ഉത്തരവാദിത്വങ്ങളേറെ: ടി ആരിഫലി

മുസ്‍ലിമാകുന്നത് പോലും വെല്ലുവിളിയാകുന്ന കാലത്ത് മുസ്‍ലിം പെൺകുട്ടികൾക്ക് ഉത്തരവാദിത്വങ്ങളേറെയുണ്ടെന്നും സമൂഹത്തെ സ്വാധീനിക്കാൻ അവർക്കാകുമെന്നും ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി ആരിഫലി. ജി.ഐ.ഒ കേരള സംഘടിപ്പിക്കുന്ന ‘ഡിസ്ക്കോഴ്സോ മുസ്‍ലിമ’ കാമ്പസ് കോൺഫറൻസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‍ലിം വിദ്യാർത്ഥിനികളുടെ വസ്ത്രധാരണം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ കാമ്പസുകളിൽ മുസ്‍ലിം പെൺകുട്ടികളുടെ സംഘാടനം അതിപ്രധാനമാണ്. സയണിസ്റ്റ് ഭീകർക്ക് മുന്നിൽ നിർഭയത്വത്തോടെ പോരാടുന്ന ഗസ്സയിലെ പോരാളികൾ ഇന്ത്യയിലെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങളിലും പ്രചോദനമാണ്. വിദ്യാർത്ഥിനികൾക്ക് പോരാട്ട വീഥിയിൽ […]

Read More
State News

ഫലസ്തീനിനെ കുറിച്ച് സംസാരിക്കാതെയുള്ള അപകോളനീകരണ ചിന്ത അസാധ്യമാണ് : പി. മുജീബുറഹ്മാന്‍

  ഇസ്രായേൽ എന്ന കുടിയേറ്റ കോളോണിയൽ ശക്തിക്കെതിരെ പോരാടികൊണ്ടിരിക്കുന്ന ഫലസ്തീനിനെ കുറിച്ച് സംസാരിക്കാതെയുള്ള അപകോളനീകരണ ചിന്ത അസാധ്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്‌മാൻ. എസ്.ഐ.ഒ കേരളയും കാമ്പസ് അലൈവ് വെബ് മാഗസിനും ചേർന്ന് കോഴിക്കോട് ആസ്പിൻ കോർട്ട് യാഡിൽ വെച്ച് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന De Conquista – ഇന്റർനാഷണൽ അക്കാദമിക് കോൺഫെറൻസ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഐ ഒ ദേശീയ പ്രസിഡന്റ് റമീസ് ഇ.കെ മുഖ്യാതിഥിയായി സംസാരിച്ചു. […]

Read More
Kannur

ന്യൂനപക്ഷ കമ്മീഷൻ: ആനുകൂല്യങ്ങൾ താഴെ തലത്തിൽ എത്താൻ സംവിധാനം വിപുലീകരിക്കണം- ജമാഅത്തെ ഇസ്‌ലാമി

കണ്ണൂർ:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തന മേഖല പ്രാദേശിക തലത്തിൽ വ്യാപിപ്പിച്ച് സർക്കാർ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജമാഅത്ത് നേതാക്കൾ കമ്മീഷൻ മുമ്പാകെ ഉന്നയിച്ചു. ലോക ന്യൂനപക്ഷ ദിനത്തിൽ കണ്ണൂരിൽ കമ്മീഷൻ നടത്തിയ സെമിനാറിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ ജനറൽ സെക്രട്ടറി മുഷ്താഖ് അഹമ്മദ്, പബ്ലിക് റിലേഷൻസ് സെക്രട്ടറി സി.കെ.എ. ജബ്ബാർ എന്നിവരാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്ന ശേഷം നടന്ന പ്രവർത്തനങ്ങളിൽ കമ്മീഷൻ അഭിനന്ദനമർഹിക്കുന്നുണ്ടെന്ന് ഉദ്ഘാടന സെഷനിൽ സംസാരിച്ച […]

Read More
State News

മനുഷ്യാവകാശ ദിനം – കേരളം ഗസ്സ ഐക്യദാർഢ്യദിനമായി ആചരിച്ചു

മനുഷ്യാവകാശദിനം; കേരളം ഗസ്സയോടൊപ്പം എന്ന സന്ദേശമുയർത്തി നിരവധി പ്രമുഖർ സോഷ്യൽ മീഡിയയിൽ അണി ചേർന്നു ജംഇയ്യതുൽഉലമാ ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ ഖാസിമി, അൻവർ സാദത്ത് എം.എൽ.എ, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ്റഹ്മാൻ, പി.ടി.എ റഹീം എം.എൽ.എ,ഒ.അബ്ദു റഹ്‌മാൻ,കൽപ്പറ്റ നാരായണൻ,വയലാർ ശരത് ചന്ദ്രവർമ്മ,പി.കെ പാറക്കടവ് ,എൻ.പി ചെക്കുട്ടി,ഡോ.ഹരിപ്രിയ,കോഴിക്കോട് ഡി.ഡി.സി പ്രസിഡന്റ് പ്രവീൺ കുമാർ,മുസ്‌ലിം ലീഗ് വനിതാ വിഭാഗം വൈസ് പ്രസിഡന്റ് സാജിതാ നൗഷാദ് ,എം.കെ മുഹമ്മദലി ,മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് […]

Read More
State News

ഭിന്നശേഷി സംവരണം മുസ്‌ലിം സമുദായത്തിന്റെ അവകാശം ഹനിക്കുന്നതാകരുത്

ഭിന്നശേഷി സംവരണം മുസ്‌ലിം സമുദായത്തിന്റെ അവകാശം ഹനിക്കുന്നതാകരുത്. മുസ്‌ലിം സമുദായത്തിന്റെ സംവരണത്തോത് വെട്ടിക്കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്. ഈ വിഷയം നിയമ സഭയിൽ നേരത്തെ ഉന്നയിക്കപ്പെട്ടപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ ഉത്തരവിലും ഭേദഗതികൾ നടപ്പിലാക്കാതെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.ഭിന്നശേഷി സംവരണം അനിവാര്യമായും നടപ്പാക്കേണ്ടതാണ്. എന്നാൽ മറ്റൊരു ദുർബല വിഭാഗത്തിന്റെ അവകാശം കവർന്നെടുത്തുകൊണ്ടല്ല അത് നടപ്പാക്കേണ്ടത്. […]

Read More