State News

ഭിന്നശേഷി സംവരണം മുസ്‌ലിം സമുദായത്തിന്റെ അവകാശം ഹനിക്കുന്നതാകരുത്

ഭിന്നശേഷി സംവരണം മുസ്‌ലിം സമുദായത്തിന്റെ അവകാശം ഹനിക്കുന്നതാകരുത്. മുസ്‌ലിം സമുദായത്തിന്റെ സംവരണത്തോത് വെട്ടിക്കുറച്ച് ഭിന്നശേഷി സംവരണം നടപ്പാക്കാനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പിൻവലിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്. ഈ വിഷയം നിയമ സഭയിൽ നേരത്തെ ഉന്നയിക്കപ്പെട്ടപ്പോൾ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ പുതിയ ഉത്തരവിലും ഭേദഗതികൾ നടപ്പിലാക്കാതെയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്.ഭിന്നശേഷി സംവരണം അനിവാര്യമായും നടപ്പാക്കേണ്ടതാണ്. എന്നാൽ മറ്റൊരു ദുർബല വിഭാഗത്തിന്റെ അവകാശം കവർന്നെടുത്തുകൊണ്ടല്ല അത് നടപ്പാക്കേണ്ടത്. […]

Read More
Ameer Updates

മാള മൗലവിയെ അല്ലാഹു തിരിച്ചുവിളിച്ചു انا لله وأنا اليه راجعون

മാള മൗലവിയെ അല്ലാഹു തിരിച്ചുവിളിച്ചു انا لله وأنا اليه راجعون ബഹുമാന്യനായ മാള ടി.എ മുഹമ്മദ് മൗലവി അല്ലാഹുവിലേക്ക് യാത്രയായി. അമലുകള്‍ക്കൊണ്ടും അറിവുകൊണ്ടും സമ്പന്നമായ ഒരു ആയുസാണ് അവസാനിച്ചത്. ഇഹലോക ജീവിതം കൊണ്ട് എന്താണോ അല്ലാഹു ഉദ്ദേശിച്ചത്, അത് പൂര്‍ണമായും പൂര്‍ത്തീകരിച്ച വ്യക്തിത്വമാണ് മുഹമ്മദ് മൗലവി . ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാലം മുതലേ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ആ സന്ദേശവുമായി കേരളത്തിലാകെ സഞ്ചരിക്കുകയും ചെയ്ത പ്രതിഭയായിരുന്നു അദ്ദേഹം. ആ മാര്‍ഗത്തില്‍ വലിയ ത്യാഗവും അദ്ദേഹം അനുഷ്ഠിച്ചിട്ടുണ്ട്. അനേകം […]

Read More
State News

കളമശ്ശേരി കൺവൻഷൻ സെന്റർ സ്ഫോടനം:വസ്തുനിഷ്ടമായ അന്വേഷണം നടക്കണം – ജമാഅത്തെ ഇസ്‌ലാമി

കളമശ്ശേരി കൺവെൻഷൻ സെന്റർ സ്ഫോടനത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണമെന്നും യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ആക്ടിംഗ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു. സ്‌ഫോടനത്തെ മുൻനിർത്തി സംസ്ഥാനത്ത് നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളും പരിശോധിക്കപ്പെടണം. സമുദായങ്ങൾക്കിടയിൽ വിദ്വേഷങ്ങളും അഭ്യൂഹങ്ങളും പരത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ആഭ്യന്തരവകുപ്പ് ജാഗ്രത പാലിക്കണം. കേരളത്തിൽ സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുളള ആസൂത്രിത ശ്രമങ്ങളെ കണ്ടുകൊണ്ടുള്ള മാതൃകാപരമായ അന്വേഷണമാണ് നടക്കേണ്ടതെന്നും വി.ടി […]

Read More
Uncategorized

ഇത്തിഹാദുൽ ഉലമ കേരള സംസ്ഥാന സമിതി (2023-26)

ഇത്തിഹാദുൽ ഉലമ കേരള 2023-2026 പ്രവർത്തന കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതി അംഗങ്ങളെ രക്ഷാധികാരി ജമാത്തത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്‌മാൻ പ്രഖ്യാപിച്ചു. 1. അബ്ദുൽഹലീം എ 2. അബ്ദുല്ലത്വീഫ് കൊടുവള്ളി 3. അബ്ദുസ്സലാം അഹ്‌മദ്‌ 4. അലി വി.കെ 5. അഷ്‌റഫ് കീഴുപറമ്പ 6. അഷ്‌റഫ് കെ.എം 7. ഫാത്വിമ സുഹ്‌റ കെ.കെ 8. ഇബ്‌റാഹീം മൗലവി ഇ.എൻ 9. ഇല്യാസ് മൗലവി 10. ജമാൽ പി.കെ 11. ജമീല സി.വി 12. കബീർ […]

Read More
State News

വനിതാ സംവരണ ബിൽ: ഒ.ബി.സി, മുസ്‌ലിം ഉപസംവരണം കൂടി നടപ്പിലാക്കണം- ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

ലോക്സഭ പാസാക്കിയ നിർദ്ദിഷ്ട വനിതാ സംവരണ ബിൽ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും എന്നാൽ അതിൽ ഒ.ബി.സി വിഭാഗങ്ങൾ, മുസ്‌ലിംകൾ എന്നിവർക്ക് ഉപസംവരണം ഏർപ്പെടുത്തണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അസിസ്റ്റൻ്റ് അമീർ പ്രൊഫ സലിം എഞ്ചിനിയർ പ്രസ്താവനയിൽ പറഞ്ഞു.“അധികാരം പങ്കിടുന്നതിൽ എല്ലാ സമുദായങ്ങൾക്കും വിഭാഗങ്ങൾക്കും പ്രാതിനിധ്യം എന്നത് പ്രാധാന്യമേറെയുള്ളതാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം വളരെ പരിതാപകരമാണ്. വനിതകളുടെ എണ്ണം ആനുപാതികമായി ഉയർത്തേണ്ടത് അനിവാര്യതയാണ്. വനിതാ സംവരണ ബിൽ ഈ ദിശയിലുള്ള […]

Read More
State News

ജമാഅത്തെ ഇസ്‌ലാമി ചതുര്‍വര്‍ഷ (2023-27) പദ്ധതി വിശദീകരണ യോഗം

ജമാഅത്തെ ഇസ്‌ലാമി ചതുര്‍വര്‍ഷ (2023-27) പദ്ധതി വിശദീകരണ യോഗം  

Read More
Articles State News

സംഘ്പരിവാറിന്റെ ധ്രുവീകരണ അജണ്ടയെ ഒറ്റക്കെട്ടായി ചെറുക്കണം -മുസ്‌ലിം പേഴ്സണൽ ബോർഡ്

കോഴിക്കോട്: ഏക സിവിൽകോഡ് നടപ്പക്കാനുള്ള സംഘ് പരിവാർ ഭരണകൂടത്തിന്റെ നീക്കം ധ്രുവീകരണ അജണ്ടയുടെ ഭാഗമാണെന്നും അതിനെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കണമെന്നും ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ബോർഡ് വക്താവ് ഡോ. സയ്യിദ് ഖാസിം റസൂൽ ഇല്ല്യാസ്. വിവിധ സംസ്ഥാനങ്ങളിൽ പേഴ്സണൽ ബോർഡ് വിളിച്ചുചേർക്കുന്ന മുസ്ലിം സംഘടനാ നേതാക്കളുടെ സംഗമത്തിന്റെ ഭാഗമായി കേരളത്തിൽ സംഘടിപ്പിച്ച സംഘടനാ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ് വിഷയത്തിൽ മുഴുവൻ ജനവിഭാഗങ്ങളേയും ചേർത്തു നിർത്തുന്ന സമീപനമാണ് […]

Read More
Articles

ട്രെയിനിലെ കൂട്ടക്കൊല: മുസ്‍ലിംകൾക്കെതിരായ സംഘടിത കുറ്റങ്ങളിൽ പുതിയ അധ്യായം -ജമാഅത്തെ ഇസ്‍ലാമി

ന്യൂഡൽഹി: ഓടുന്ന ട്രെയിനിൽ റെയിൽവെ സുരക്ഷാ സൈനികൻ മൂന്ന് മുസ്‍ലിം യാത്രക്കാരെയും ഒരു എ.എസ്.ഐയും ലക്ഷ്യം വെച്ച് നടത്തിയ കൂട്ടക്കൊല രാജ്യത്ത് മുസ്‍ലിംകൾക്കെതിരെ പതിവായി മാറിയ സംഘടിത കുറ്റകൃത്യങ്ങളിലെ പുതിയ അധ്യായമെന്ന് ജമാഅത്തെ ഇസ്‍ലാമി. മുസ്‍ലിംകളാണെന്ന കാരണത്താൽ മൂന്ന് യാത്രക്കാരെ തിരഞ്ഞുപിടിച്ച് കൊന്ന വിദ്വേഷ കുറ്റകൃത്യത്തെ ജമാഅത്തെ ഇസ്‍ലാമി ഉപാധ്യക്ഷൻ മലിക് മുഅ്തസിം ഖാൻ അപലപിച്ചു. അധികാരകേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്ന തീവ്രവാദവത്കരണവും ധ്രുവീകരണവുമാണ് ഈ വിദ്വേഷ കൊലയിൽ കലാശിച്ചത്. മുസ്‍ലിംകൾക്കെതിരെ വിദ്വേഷ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ മാനസിക രോഗികളായി […]

Read More
State News

ഏക സിവിൽകോഡ്: മുസ്‌ലിം കോ ഓഡിനേഷൻ കമ്മിറ്റി ബഹുജന സെമിനാർ 26ന്

കോഴിക്കോട്: മുസ്‌ലിം കോ ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാർ ജൂലൈ 26ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. ഏക സിവിൽ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ എന്ന ശീർഷകത്തിലാണ് സെമിനാർ. കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കുന്ന സെമിനാർ പ്രമുഖ നിയമജ്ഞനും ഡി.എം.കെയുടെ ഉന്നത നേതാവും തമിഴ്‌നാട് മന്ത്രിയുമായ അഡ്വ.മാ സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്യും. രാജ്യ താൽപര്യത്തിനെതിരായി […]

Read More
State News

ഉമ്മൻ ചാണ്ടി : ജനസമ്പർക്കത്തെ ചര്യയാക്കിയ ഭരണാധികാരി

തിരുവനന്തപുരം : രാഷ്ട്രീയ നേതാവ് , ഭരണാധികാരി എന്നീ നിലകളിൽ ജനസമ്പർക്കത്തെ ജീവിതചര്യയാക്കിയ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ പി. മുജീബ് റഹ്മാൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ സാഹചര്യങ്ങളെ നിർണയിക്കുന്നതിൽ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടി. വിശ്രമരഹിതമായി പൊതു സേവനത്തിനായി എങ്ങനെ പ്രവർത്തിക്കാനാവുമെന്നതിന്റെ സമകാലിക മാതൃകകളിലൊരാളാണ് അദ്ദേഹം.എല്ലാവിഭാഗക്കാരോടും മാതൃകാപരമായ ബന്ധം നിലനിർത്തിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read More