കേരള ഹജ്ജ് ഗ്രൂപ്പ്

1996 ഹജ്ജ് കര്‍മ്മത്തിന്റെ ചരിത്രപരവും സാമൂഹികവുമായ പ്രധാന്യമുള്‍ക്കൊണ്ടു കൊണ്ട് നിര്‍വഹിക്കാന്‍ ഹാജിമാര്‍ക്ക് മാര്‍ഗദര്‍ശനവും സഹായവും നല്‍കുക താണ് ലക്ഷ്യം. 1996 ല്‍ ആണിതിന് തുടക്കം കുറിച്ചത്. ഹജ്ജും ഉംറയും വിധിപ്രകാരം അനുഷ്ഠിക്കാന്‍ ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് പുറമെ ഉംറ സര്‍വീസും നടത്തുന്നു.