ഐ.ആർ.ഡബ്യൂ

1992 അപകടങ്ങളും ദുരന്തങ്ങളുമുണ്ടാകുമ്പോള് അടിയന്തര ദുരിതാശ്വാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഐഡിയല്‍ റിലീഫ് വിംഗിന് ജമാഅത്ത് രൂപം നല്‍കിയത്. രക്ഷാപ്രവര്‍ത്തനം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ക്ക് അത് ഊന്നല്‍ നല്കുന്നു. 1992-ലാണ് ഐ.ആര്.ഡബ്ളിയു നിലവില്‍ വന്നത്.