യുവസരണി

1986 നവംബറില്‍ യുവസരണി എസ്.ഐ.ഒ മുഖപത്രമായി അബ്ദുസ്സലാം വാണിയമ്പലത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരണമാരംഭിച്ചു. 1992 ജനുവരി മുതല്‍ ദ്വൈവാരികയായി. നിലവിൽ പത്രം പ്രസിദ്ധീകരിക്കുന്നില്ല. https://jihkerala.org/sites/default/files/YS.jpg