സഫാ-വനിതാ സമ്മേളനം

2010 ജനുവരി 24 ന് കുറ്റിപ്പുറത്ത് പ്രഥമ വനിതാ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനം യിവോണ്‍ റിഡ്ലി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ മുഴുവന്‍ വകുപ്പുകളും സ്ത്രീകള്‍ മാത്രം ഏറ്റെടുത്ത് സത്രീകള്‍ക്ക വേണ്ടി മാത്രമായി സംഘടിപ്പിച്ചതെന്ന നിലക്ക് സമ്മേളനം വേറിട്ടുനിന്നു. ഒരു ലക്ഷത്തില്‍ പരം വനിതകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.