ഐ.പി.എച്ച് ഷോറും ഉദ്ഘാടനം

ഇസ്‌ലാമിക് പബ്ലിക്കേഷൻ ഹൗസിന്റെ മുഖ്യ ഷോറും കോഴിക്കോട് രാജാജി റോഡിൽ ഉദ്ഘാടനം ചെയ്തു. നേരത്തെ ഉണ്ടായിരുന്ന ഓയാസിസ് കോമ്പൗണ്ടിലെ ഷോറും പ്രതീക്ഷാ ബുക്സ് ആക്കി മാറ്റി.

Read More

മനുഷ്യാവകാശ കാമ്പയിൻ

[December 10, 2004 — December 31, 2004] ജമാഅത്തെ ഇസ്‌ലാമി കേരളയുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ കാമ്പയിനും ടി. ആരിഫലി സാഹിബിന്റെ നേതൃത്വത്തിൽ സംസ്ഥാന ജാഥയും നടന്നു.

Read More

സോളിഡാരിറ്റി പ്രഖ്യാപനം

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടനാ പ്രഖ്യാപനം കോഴിക്കോട് വെച്ച് നടന്നു.ഡോ. കൂട്ടില്‍ മുഹമ്മദലി ആയിരുന്നു പ്രഥമ പ്രസിഡന്റ്. http://solidarityym.org/

Read More

അൽ-ജാമിഅ പ്രഖ്യാപനം

ശാന്തപുരം ഇസ്‌ലാമിയ്യ കോളേജ് അൽ-ജാമിഅ അൽ ഇസ്‌ലാമിയ്യ ആയി പ്രഖ്യാപിച്ചു. ഡോ. യൂസുഫുൽ ഖറദാവിയാണ് പ്രഖ്യാപനം നടത്തിയത്.

Read More

എസ്.ഐ.ഒ ദീനിമദാരിസ് സമ്മേളനം

എസ്.ഐ.ഒ ദീനിമദാരിസ് സമ്മേളനം ശാന്തപുരത്ത് നടന്നു. കൂനൂ റബ്ബാനിയ്യീൻ എന്ന തലക്കെട്ടിൽ ആയിരുന്നു കേരളത്തിലെ ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർഥികളുടെ സമ്മേളനം നടന്നത്.

Read More

എസ്.ഐ.ഒ ടീൻസ് സർക്കിൾ

കൗമാരക്കാർക്കായി എസ്.ഐ.ഒ ടീൻസ് സർക്കിൾ ആരംഭിച്ചു. ഹൈസ്കൂൾ വിദ്യാർഥികളുടെ വിങായാണ് ടീൻസ് സർക്കിൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഇന്ത്യ എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നു.

Read More

എസ്.ഐ.ഒ കാമ്പയിൻ

[October 1, 2000 — October 31, 2000] "ഗോളവർകരണത്തിനും വർഗ്ഗീയതക്കും അന്ധവിശ്വാസത്തിനുമെതിരെ സ്വാതന്ത്ര്യത്തിന്റെ വീണ്ടെടുപ്പിന് " എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കാമ്പയിൻ നടന്

Read More