സിദ്ദീഖ് ഹസൻ സാഹിബ്   യാത്രയായി

ഒന്നര പതിറ്റാണ്ട് കാലം കേരളത്തിലെ  ഇസ്‌ലാമിക പ്രസ്ഥാനത്തിന് പ്രോജ്വലമായ നേതൃത്വം നൽകി. ഒരു ദശാബ്ദത്തിനടുത്ത് ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃനിരയിലും അദ്ദേഹമുണ്ടായിരുന്നു.‌പ്രസ്ഥാനത്തിനപ്പ

Read More

ഡീൽ ഉറപ്പിക്കേണ്ടത്​ സംഘ്​പരിവാറിനെ പുറത്താക്കാൻ

ജമാഅത്തെ ഇസ്​ലാമി കേരള ​അമീർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സുമായി മാധ്യമം ലേഖകൻ ഹാ​ഷിം എ​ള​മ​രം നടത്തിയ അഭിമുഖം ? ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ല​പാ​ടു​ക​ൾ എ​ക്കാ​ല​വും ച​ർ​ച്ച​യാ​കാ

Read More

സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം : ബൈത്തുസ്സകാത്ത് കേരള സകാത്ത് കാമ്പയിന് തുടക്കമായി

മലപ്പുറം: സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം എന്ന തലക്കെട്ടിൽ ബൈത്തുസ്സകാത്ത് കേരള സംഘടിപ്പിക്കുന്ന സകാത്ത് കാമ്പയിന് തുടക്കമായി. മലപ്പുറം പെരിന്തൽമണ്ണ വാവാസ് മാളിൽ നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാ

Read More

എൽ.ഡി.എഫ് സർക്കാർ പിന്നാക്ക സമൂഹങ്ങളെ വഞ്ചിക്കുന്നു- എം.ഐ.അബ്ദുൽ അസീസ്

കോഴിക്കോട്: പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയതിലൂടെ കേരളത്തിലെ പിന്നാക്ക സമൂഹങ്ങളെ പിന്നിൽനിന്ന് കുത്തുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ എം.ഐ.അബ്ദുൽ അസീസ് പറ

Read More
MI Abdul Azeez says about Reservation

സംവരണ അട്ടിമറിയിൽ നിന്നും സർക്കാർ പിൻമാറണം – ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: സംവരണ തത്വങ്ങളെ അട്ടിമറിച്ച് പിന്നാക്കവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കത്തിൽനിന്നും സംസ്ഥാന സർക്കാർ പിൻമാറണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് പ്രസ

Read More

കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് മയ്യിത്ത് പരിപാലനത്തിന് ഇളവ് അനുവദിക്കണം -മുസ്‌ലിം മത സംഘടനാനേതാക്കൾ

കോഴിക്കോട്: കോവിഡ് മരണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൃതദേഹങ്ങൾ പരിപാലിച്ച് സംസ്കരിക്കുന്നതിന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് ഇളവുകൾ അനുവദിക്കണം എന്ന് മുസ്‌ലിം മത സംഘടനാ നേതാക

Read More