jamaat-e-islami-womens-wing-kerala

പി.വി റഹ്‌മാബി ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പ്രസിഡൻറ്​, പി. റുക്‌സാന ജനറല്‍ സെക്രട്ടറി

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്‍റായി പി.വി റഹ്‌മാബി (കോഴിക്കോട്)യെ തെരഞ്ഞെടുത്തു. പി. റുക്‌സാനയാണ് ജനറല്‍ സെക്രട്ടറി. വൈസ് പ്രസിഡന്‍റ​ുമാരായി സഫിയാ അലി, ഖദീജ റഹ്‌മാന്‍ എന്ന

Read More