അക്രമ രാഷ്ട്രീയം തുടരാനനുവദിക്കരുത് – ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട് : സംസ്ഥാനത്ത് അനുദിനം തുടരുന്ന രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും തുടരാനനുവദിക്കരുതെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി.അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട

Read More