തണൽ വാർഷികം അൻവർ സാദത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

സ്‌നേഹത്തണലൊരുക്കി ‘തണൽ’ വാർഷികം

സാന്ത്വന പരിചരണ രംഗത്ത് ആലുവയിലും സമീപ പ്രദേശങ്ങളിലും നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമായി മാറിയ തായിക്കാട്ടുകര തണൽ പെയിൻ & പാലിയേറ്റീവ് കെയർ ക്ലിനിക്കിന്റെ ആറാം വാർഷികാഘോഷം അവിസ്മരണീയമായി. കാൻസർ രോ

Read More