മനുഷ്യാവകാശ ദിനം – കേരളം ഗസ്സ ഐക്യദാർഢ്യദിനമായി ആചരിച്ചു
മനുഷ്യാവകാശദിനം; കേരളം ഗസ്സയോടൊപ്പം എന്ന സന്ദേശമുയർത്തി നിരവധി പ്രമുഖർ സോഷ്യൽ മീഡിയയിൽ അണി ചേർന്നു ജംഇയ്യതുൽഉലമാ ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ ഖാസിമി, അൻവർ സാദത്ത് എം.എൽ.എ, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ്റഹ്മാൻ, പി.ടി.എ റഹീം എം.എൽ.എ,ഒ.അബ്ദു റഹ്‌മാൻ,കൽപ്പറ്റ നാരായണൻ,വയലാർ ശരത് ചന്ദ്രവർമ്മ,പി.കെ പാറക്കടവ് ,എൻ.പി ചെക്കുട്ടി,ഡോ.ഹരിപ്രിയ,കോഴിക്കോട് ഡി.ഡി.സി പ്രസിഡന്റ് പ്രവീൺ.