Jamaat-e-Islami Hind Kerala Blog District News Kottayam കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു
Articles District News Kottayam

കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

Jamaat e Islami Hind Kottayam

Jamaat e Islami Hind Kottayam

ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കോട്ടയം ജില്ലാ ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജമാഅത്തെ ഇസ്‌ലാമി കേരള അമീർ MI അബ്ദുൽ അസീസ് നിർവ്വഹിച്ചു. അസി. അമീർ P മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി VT അബ്ദുല്ലകോയാ തങ്ങൾ, മേഖലാ നാസിം PP അബ്ദു റഹ്മാൻ പെരിങ്ങാടി, ജില്ലാ പ്രസിഡന്റ് AM അബ്ദുസ്സമദ്, വൈസ് പ്രസിഡന്റ് OS അബ്ദുൽ കരീം, ഇൻസ്പയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അഫ്സൽ K, നജാത്തുല്ലാ , PA നിസാം എന്നിവർ സംബന്ധിച്ചു. കോട്ടയം ടൗണിന്റെ ഹൃദയ ഭാഗത്ത് ജുമാമസ്ജിദ്, ദഅവ കേന്ദ്രം, ഇസ്‌ലാമിക് റിസേർച്ച് & റഫറൻസ് ലൈബ്രറി, കൗൺസിലിംഗ് സെന്റർ, പെയ്ൻ & പാലിയേറ്റീവ് കെയർ, സക്കാത്ത് സെൽ, ഖുർആൻ ലേണിംഗ് സെന്റർ, ബോയ്സ് ഹോസ്റ്റൽ എന്നീ സംവിധാനങ്ങളാണ് ആസ്ഥാന മന്ദിരത്തിൽ ഉദ്ദേശിക്കുന്നത്.

Jamaat e Islami Hind Kottayam
Jamaat e Islami Hind Kottayam

Tag: Jamaat e Islami Hind Kottayam

Exit mobile version