State News

സയ്യിദ് സആദത്തുല്ല ഹുസൈനി അഖിലേന്ത്യാ അമീർ, ടി ആരിഫലി സെക്രട്ടറി ജനറൽ

ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ 2019-2023 പ്രവർത്തന കാലയളവിലേക്കുള്ള അഖിലേന്ത്യാ അമീറായി സയ്യിദ് സആദത്തുല്ല ഹുസൈനിയെ തെരഞ്ഞെടുത്തു. ടി. ആരിഫലിയെ സെക്രട്ടറി ജനറലായും എൻജിനീയർ മുഹമ്മദ് സലീം, എസ് അമീനുൽ ഹസൻ,മുഹമ്മദ് ജാഫർ എന്നിവരെ അസിസ്റ്റന്റ് അമീറുമാരായും നിയമിച്ചു. 24 അംഗ കേന്ദ്ര മജ്ലിസ് ശൂറാംഗങ്ങളെയും ഡൽഹിയിലെ ജമാഅത്തെ ഇസ്ലാമി ആസ്ഥാനത്ത് വെച്ച് നടന്ന യോഗത്തിൽ തെരഞ്ഞെടുത്തു.

മജ്ലിസ് ശൂറാംഗങ്ങൾ:

1. സയ്യിദ് ജലാലുദ്ദീൻ ഉമരി
2. ടി അരിഫലി
3. നുസ്‌റത്ത് അലി
4. മുഹമ്മദ് ജഅ്ഫർ
5. മുഹമ്മദ് റഅ്ഫത്ത്
6. എഞ്ചിനീയർ മുഹമ്മദ് സലീം
7. എസ്.ക്യൂ.അർ ഇല്യാസ്
8. എസ് അമീനുൽ ഹസൻ
9. ഡോ ഹസൻ റദാ
10. മുജ്തബ ഫാറൂഖ്
11. മുഹമ്മദ് ഇഖ്ബാൽ മുല്ല
12. അബ്ദുൽ ജബ്ബാർ സിദ്ദീഖി
13. ഇഅ്ജാസ് അഹ്മദ് അസ്‌ലം
14. എച്ച് അബ്ദുറഖീബ്
15. മലിക് മുഅ്തസിം ഖാൻ
16. മൗലാനാ യൂസുഫ് ഇസ്‌ലാഹി
17. റദിയുൽ ഇസ്‌ലാം നദ്വി
18. ഡോ അബ്ദുസ്സലാം അഹ്മദ്
19. അത്വിയ്യ സിദ്ദീഖ
20. ടി കെ അബ്ദുല്ല
21. വലിയുല്ലാഹ് സഈദ് ഫലാഹി
22. തൗഫീഖ് അസ്‌ലം ഖാൻ
23. പർവേസ് റഹ്മാനി
24. മൗലാനാ റഫീഖ് ഖാസിമി

Comment here