പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തൂല്ല ഹുസൈനി ചുമതലയേറ്റു.മുൻ അമീർ സയ്യിദ് ജലാലുദ്ദീൻ ഉമരിയിൽ നിന്ന് അദ്ദേഹം ഉത്തരവാദിത്വം ഏറ്റെടുത്തു.അസിസ്റ്റന്റ് അമീറുമാരായ എൻജിനീയർ മുഹമ്മദ് സലീം, എസ് അമീനുൽ ഹസൻ,മുഹമ്മദ് ജാഫർ സെക്രട്ടറി ജനറൽ ടി ആരിഫലി മുൻ സെക്രട്ടറി ജനറൽ നുസ്റത്ത് അലി തുടങ്ങിയവർ സന്നിഹിതരായിരുന്നു
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുല്ല ഹുസൈനി ചുമതലയേറ്റു.

Comment here