State News

ജമാഅത്തെ ഇസ്‌ലാമിക്ക്  പുതിയ സംസ്ഥാന കൂടിയാലോചന സമിതി

ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പുതിയ കൂടിയാലോചന സമിതിയംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. 2019 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയാണ് പുതിയ സമിതിയുടെ കാലാവധി.

കൂടിയാലോചന സമിതി അംഗങ്ങള്‍

പി.മുജീബ്റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.ടി.അബ്ദുല്ലക്കോയതങ്ങൾ, എം.കെ. മുഹമ്മദലി, ഡോ. കൂട്ടിൽ മുഹമ്മദലി, കെ.എ. യൂസുഫ് ഉമരി, ഡോ. എം. അബ്ദുസ്സലാം അഹ്മദ്, ടി.മുഹമ്മദ് വേളം, ശിഹാബ് പൂക്കോട്ടൂർ, എം.അബ്ദുൽഹമീദ് വാണിയമ്പലം, ടി.കെ.അബ്ദുല്ല, പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി, പി.വി. റഹ്മാബി ടീച്ചർ, വി.കെ.അലി, കെ.കെ. അബ്ദുൽ ഹകീം നദ്വി, കെ.കെ. മമ്മുണ്ണി മൗലവി, കെ.കെ. ഫാത്തിമ സുഹ്‌റ, സി.ദാവൂദ്, ടി.കെ. ഫാറൂഖ്, ഡോ. ആർ.യൂസുഫ്, എച്ച്.ഷഹീർ മൗലവി, പി. റുക്സാന, എ. റഹ്മത്തുന്നിസ

Comment here