
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം
ജമാഅത്തെ ഇസ്ലാമിയുടെ രൂപീകരണം തൊട്ടേ സമൂഹത്തിന്റ പാതിയായ സ്ത്രീകളെ സംസ്കരിക്കുവാനും സമുദ്ധരിക്കുവാനും സംഘടിപ്പിക്കുവാനും ശക്തവും ധീരവും വിപ്ലവകരവുമായ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി. പ്രാദേശിക യൂണിറ്റുകളില്‍ നിന്ന് തുടങ്ങി ദഅ്വത്ത് നഗറില്‍ നൂറുകണക്കില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതും ഹിറായില് പതിനായിരങ്ങളെയും കുറ്റിപ്പുറം കേരള വനിതാ സമ്മേളനത്തില്‍ ഒരു ലക്ഷം വനിതകളെയും സംഘടിപ്പിച്ചത് പ്രസ്ഥാനം വനിതകളെ







Innovations LLP