
പീപ്പിള്‍സ് ഫൗണ്ടേഷന്
പരസ്പരം പങ്കുവെച്ചും സഹായിച്ചുമാണ് നമ്മൾ മനുഷ്യർ എന്ന വാക്കിന് സൗന്ദര്യം കൂട്ടുന്നത്. സേവന മേഖലകളിൽ ഏറെ ചെയ്യാനുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി വിശ്വസിക്കുന്നു. ജമാഅത്തെ ഇസ്ലാമി കേരളക്ക് കീഴിൽ നടക്കുന്ന ജനസേവന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന എൻ.ജി.ഒ ആണ് പീപ്പിൾസ് ഫൌണ്ടേഷൻ. ഇതിന് കീഴിൽ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു












Innovations LLP