ശാന്തപുരം ഇസ്ലാമിയ്യ കോളേജ് അൽ-ജാമിഅ അൽ ഇസ്ലാമിയ്യ ആയി പ്രഖ്യാപിച്ചു. ഡോ. യൂസുഫുൽ ഖറദാവിയാണ് പ്രഖ്യാപനം നടത്തിയത്.
2003
2006
2012
2012
ശാന്തപുരം അൽ-ജാമിഅ അൽ ഇസ്ലാമിയ്യ ഫാക്കൽറ്റികളുടെ ഉദ്ഘാടനം റാശിദുൽ ഗനൂഷി നിർവ്വഹിച്ചു.
ഇസ്ലാം ഓൺലൈവ് വെബ് പോർട്ടൽ ആരംഭിച്ചു. ആധുനിക വിവരസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി കാലഘട്ടത്തില്‍ ഭാഷയില്‍ പൊതു സമൂഹത്തിന് ഇസ്ലാമിന്റെ സന്ദേശമെത്തിക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന D4 മീഡിയയുടെ പ്രഥമ ഇന്റര്‍നെറ്റ് സംരംഭമാണ് https://www.islamonlive.in
ഇസ്ലാമിക വിജ്ഞാനകോശം ആദ്യ വാള്യം പുറത്തിറങ്ങി.