Skip to content
Jamaat-e-Islami Hind Kerala

ഇത്തിഹാദുൽ ഉലമ കേരള സംസ്ഥാന സമിതി (2023-26)

1 min readCategories:Uncategorized

This content is available only in Malayalam.

ഇത്തിഹാദുൽ ഉലമ കേരള 2023-2026 പ്രവർത്തന കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സമിതി അംഗങ്ങളെ രക്ഷാധികാരി ജമാത്തത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുർറഹ്‌മാൻ പ്രഖ്യാപിച്ചു.

1. അബ്ദുൽഹലീം എ
2. അബ്ദുല്ലത്വീഫ് കൊടുവള്ളി
3. അബ്ദുസ്സലാം അഹ്‌മദ്‌
4. അലി വി.കെ
5. അഷ്‌റഫ് കീഴുപറമ്പ
6. അഷ്‌റഫ് കെ.എം
7. ഫാത്വിമ സുഹ്‌റ കെ.കെ
8. ഇബ്‌റാഹീം മൗലവി ഇ.എൻ
9. ഇല്യാസ് മൗലവി
10. ജമാൽ പി.കെ
11. ജമീല സി.വി
12. കബീർ വി.എ
13. മുഹമ്മദ് ടി
14. നഹാസ് മാള
15. സാഫിർ വി.എം
16. സമീർ കാളികാവ്
17. ശഹീർ മൗലവി എച്ച്
18. ഷൗക്കത്ത് അലി വി.പി
19. സുഹൈബ് സി.ടി
20. ഉബൈദ് ടി.കെ
21. യൂസുഫ് ഉമരി

ഉത്തരവാദിത്തങ്ങൾ പൂർണ്ണ ഇഹ്സാനോടെ നിർവഹിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരെ അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ

More statements and updates on the same subject.

All news