
Kannur
ന്യൂനപക്ഷ കമ്മീഷൻ: ആനുകൂല്യങ്ങൾ താഴെ തലത്തിൽ എത്താൻ സംവിധാനം വിപുലീകരിക്കണം- ജമാഅത്തെ ഇസ്ലാമി
കണ്ണൂർ:സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവർത്തന മേഖല പ്രാദേശിക തലത്തിൽ വ്യാപിപ്പിച്ച് സർക്കാർ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജമാഅത്ത് നേതാക്കൾ കമ്മീഷൻ മുമ്പാകെ ഉന്നയിച്ചു. ലോക ന്യൂനപക്ഷ ദിനത്തിൽ കണ്ണൂരിൽ കമ്മീഷൻ നടത്തിയ സെമിനാറിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ ജനറൽ…


Innovations LLP