
State News
ഏക സിവിൽകോഡ്: മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി ബഹുജന സെമിനാർ 26ന്
കോഴിക്കോട്: മുസ്ലിം കോ ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സെമിനാർ ജൂലൈ 26ന് ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിൽ നടക്കും. ഏക സിവിൽ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ എന്ന ശീർഷകത്തിലാണ് സെമിനാർ. കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ…


Innovations LLP