പ്രളയാനന്തര പുനരധിവാസം: 21 വീടുകൾ കൈമാറി

  പ്രളയാനന്തര പുനരധിവാസത്തിൻറെ ഭാഗമായി ജമാഅത്തെ ഇസ് ലാമിയുടെ ജന സേവന വിഭാഗമായ പീപ്പിൾസ് ഫൗണ്ടേഷൻ ആലപ്പുഴ ജില്ലയിൽ നിർമാണം പൂർത്തിയായ 21 വീടുകൾ കൈമാറി. കൊടിക്കുന്നിൽ സുരേഷ് MP ഉത്ഘാടനം ചെയ്തു.

Read More