Skip to content
Jamaat-e-Islami Hind Kerala

പി.മുജീബുറഹ്മാൻ എ.ഐ.സി. സി. ജനറൽ സെക്രട്ടറി ശ്രീ കെ.സി. വേണുഗോപാലിനെ സന്ദർശിച്ചു.

1 min readCategories:State News
പി.മുജീബുറഹ്മാൻ എ.ഐ.സി. സി.  ജനറൽ സെക്രട്ടറി ശ്രീ കെ.സി. വേണുഗോപാലിനെ സന്ദർശിച്ചു.

This content is available only in Malayalam.

._

ജമാഅത്തെഇസ്‌ലാമി ഹിന്ദ് കേരള അമീർ പി.മുജീബുറഹ്മാൻ എ.ഐ.സി. സി.  ജനറൽ സെക്രട്ടറി ശ്രീ കെ.സി. വേണുഗോപാലിനെ സന്ദർശിച്ചു.

സംഘപരിവാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്‌ലിം സമുദായ ത്തിനെതിരിൽ തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്ന ബുൾഡോസർ രാജിലും മുസ്‌ലിം – ദലിത് – ക്രൈസ്തവ സമൂഹങ്ങൾക്കെതിരിലുള്ള അതിക്രമങ്ങളിലും ആശങ്ക പങ്കുവെച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങൾ എം പിയുമായി ചർച്ച ചെയതു.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

More statements and updates on the same subject.

All news