._
ജമാഅത്തെഇസ്‌ലാമി ഹിന്ദ് കേരള അമീർ പി.മുജീബുറഹ്മാൻ എ.ഐ.സി. സി. ജനറൽ സെക്രട്ടറി ശ്രീ കെ.സി. വേണുഗോപാലിനെ സന്ദർശിച്ചു.
സംഘപരിവാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മുസ്‌ലിം സമുദായ ത്തിനെതിരിൽ തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്ന ബുൾഡോസർ രാജിലും മുസ്‌ലിം – ദലിത് – ക്രൈസ്തവ സമൂഹങ്ങൾക്കെതിരിലുള്ള അതിക്രമങ്ങളിലും ആശങ്ക പങ്കുവെച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന സുപ്രധാന വിഷയങ്ങൾ എം പിയുമായി ചർച്ച ചെയതു.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.