
സമുദായത്തിനകത്തും പുറത്തും സി.പി.എം ധ്രുവീകരണത്തിന് ശ്രമിക്കുന്നു: പി മുജീബുറഹ്മാൻ
നിലമ്പൂർ: മുസ്ലിം സംഘടനകളിലെ ചില ഒറ്റപ്പെട്ടവരെ കൂട്ടുപിടിച്ച് സമുദായത്തിനകത്തും പുറത്തും ധ്രുവീകരണമുണ്ടാക്കാനാണിപ്പോൾ സി.പി.എം ശ്രമിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. മതരാഷ്ട്രവാദം, ഫാസിസം, ഇസ്ലാമോഫോബിയ; ജമാഅത്തെ ഇസ്ലാമിക്ക് പറയാനുള്ളത് എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി…




Innovations LLP