Skip to content
Jamaat-e-Islami Hind Kerala
പി.വി. റഹ്മാബി

Secretaries

പി.വി. റഹ്മാബി

Secretary

This content is available only in Malayalam.

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാംഗം.   ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭാംഗമാണ്. വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പി.വി. ഹുസൈന്‍ മൗലവിയുടെയും പരേതയായ കെ.ടി. ജമീലയുടെയും മകളായി 1971 മെയ് 30 ന് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ ജനിച്ചു. വിദ്യാഭ്യാസം: എം.എ. ബി.എഡ്. ഭര്‍ത്താവ്: പരേതനായ മുത്തലിബ് മുഹിയുദ്ദീന്‍.

All leaders